കാഴ്‌ച്ചക്കു പിന്നില്‍ ...
കാഴ്‌ച്ചക്ക് പിന്നിലെ കാഴ്‌ച...


7 comments:

പാച്ചു said...

കാഴ്‌ച്ചക്കു പിന്നില്‍ ... എന്റെ അടുത്ത പോസ്റ്റ്. രാത്രി ഫോട്ടോഗ്രഫി എനിക്ക് പഠിക്കാന്‍ ധാരാളം ഉണ്ട്, എങ്ങനെ പോസ്റ്റ് പ്രൊസസ്സ് ചേയ്തിട്ടും, നോയിസ് സ്പഷ്ടം ആണ്. എങ്കിലും പോസ്റ്റുന്നു ..

Abdul Saleem(shameer-Karukamad) said...

noise redaction ശ്രേധിക്കു,അല്ലെങ്കില്‍ tripod use ചെയ്യു.ISO കുറച്ചു എടുത്താല്‍ grains കുറഞ്ഞു നല്ല പടം കിട്ടും പാച്ചു

arathi said...

Hmmm....ambalam..ulsavam..good!!title kollam..padavum:)
Nalla kazcha :P

Jimmy said...

കാഴ്‌ച്ചക്ക് പിന്നിലെ കാഴ്‌ച... കാഴ്‌ചയിലും അതിമനോഹരം...

കുമാരന്‍ | kumaran said...

:)

ചിമ്മിണിക്കൂട് said...

ആ കളറാണെനിക്കിഷ്ടായത് ..

bilatthipattanam said...

പുറത്തുള്ളയീകാഴ്ച്ച പുകൾപ്പെട്ടയൊരു
പൂരക്കാഴ്ച്ചയതുഗ്രൻ പിന്നാമ്പുറക്കാഴ്ച്ച !

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License