ചവറ് പടം -2

.



ചവറുപടം വേര്‍ഷന്‍ -2

ഇതു ചാ‌മ്പങ്ങ അഥവാ ചാ‌മ്പക്ക ഉണ്ടാവുന്ന ചാ‌മ്പ മരത്തിന്റെ ചുവട് - അവ അതിന്റെ പൂക്കള്‍ ആണ്. പൂവുകള്‍ വിടര്‍ന്ന് കായ്‌കള്‍ ആവുന്ന വര്‍ഷത്തിന്റെ ഈ തിരിവില്‍, മരങ്ങളുടെ തണലുകള്‍ പുഷ്പമെത്തകളാല്‍ വിതാനിച്ചിരിക്കും, ഇതു പോലെ .. ചെറുഗ്രാമങ്ങളെ വരെ നഗരങ്ങള്‍ അഗ്നിയെപ്പോലെ വിഴുങ്ങുന്ന ഈ നൂറ്റാണ്ടില്‍, ഇത് ഇനി എത്ര നാള്‍?


5 comments:

ചമയക്കൂട്ട്..... said...

ശരിക്കും ചവറ് പടം തന്നെയാണ്........

Sranj said...

very nice!... both the pic and the description!!

Mohanam said...

പൂതുവത്സരാശംസകൾ

പാച്ചു said...

ചവറുപടം എന്നു അറിഞ്ഞു തന്നെ ആണ് പോസ്റ്റിയതു .. ബ്ലോഗ് മരിക്കുന്നു എന്നു തോന്നിയപ്പോള്‍ പോസ്റ്റിപ്പോയി .. ;)

ചമയക്കൂട്ട്, ശ്രന്‍‌ജ്, മോഹനം .. നന്ദി വന്നതിനും കമന്റിട്ടതിനും :)

ശ്രീലാല്‍ said...

coool colors !

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License