താലികെട്ട്
ഒരു താലികെട്ട് ... അതു കാണാനിരിക്കുന്നവര്‍ക്ക് പക്ഷെ അതൊരു ചന്തികാട്ട് !

.


15 comments:

EKALAVYAN | ഏകലവ്യന്‍ said...

Yes, you said it...!

anupama said...

rightly said!we get satisfied looking at the photos or vedio later!
sasneham,
anu

നന്ദകുമാര്‍ said...

:) സഹിക്കന്നെ... :)

ഹരീഷ് തൊടുപുഴ said...

ആ ചന്ദി കാട്ടിയുള്ള ആ ആങ്കിള്‍ ഒരെണ്ണം ഇടാമായിരുന്നു!!!

പുള്ളി പുലി said...

ചന്തി എന്നെഴുതാന്‍ പാടില്ല കുണ്ഡലിനി.

വിനയന്‍ said...

ചന്തി എന്നെഴുതിയതഇനെതിരെ കേസെടുക്കാന്‍ പോലിസില്‍ വകുപ്പില്ല...

പാച്ചു said...

@ഏകലവ്യാ ടാങ്ക്സ് :)

@അനുപമാ കാഴ്‌ച്ചക്കപ്പുറത്തിലേക്ക് സ്വാഗതം.

@നന്ദു വന്നതിനു നന്ദി .. സഹിക്കാതെ വേറൊരു വഴിയില്ലാല്ലോ!! സഹിക്കുക തന്നെ!

@ഹരീഷ് : അതെ, അതു ഒരെണ്ണം ആവാമായിരുന്നു. പക്ഷെ എടുക്കാന്‍ മറന്നു! :( ഇനി മറക്കാതിരിക്കാം..

@പുലീ, വിനയന്‍ : ചന്തി മാറ്റി കുണ്ടി എന്നു ആക്കാം ? ;) എപ്പടി?

ഈ പടം അത്ര നന്നായില്ലാ എന്നു ഞാന്‍ മനസ്സിലാക്കുന്നു, പക്ഷെ ഇതു ഒന്നു ഇടണം എന്നു ആഗ്രഹം ഉണ്ടായിരുന്നു, അതു കൊണ്ട് ഇട്ടതാ. ഇനി ആവര്‍ത്തിക്കില്ലാ :)

The Eye said...

Pavam janam..!

ചിത്രം നന്നായി...

hAnLLaLaTh said...

അടിക്കുറിപ്പ് വായിച്ചു ചിരിച്ചു ചത്തു... :)

കുമാരന്‍ | kumaran said...

കൊള്ളാം.

Priya said...

ഹ ഹ ഹ....

പി.സി. പ്രദീപ്‌ said...

ഹ ഹ ഹ, കലക്കി:)

Team 1 Dubai said...

athu kalakki....

syam said...

hahahaa...kidilan....:)

ഒറ്റക്കണ്ണന്‍. said...

ചന്തികാട്ട് സൂപ്പര്‍.. :)

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License