മഴത്തുള്ളിക്കിലുക്കം ..
കാലവര്‍ഷം തുടങ്ങി .. പാടത്തും കുളങ്ങളിലും തൊടിയിലും മറ്റും വെള്ളക്കെട്ടുകള്‍ വന്നു തുടങ്ങി .. മലയാളികള്‍ക്കിതു നോസ്റ്റല്‍ജിയയുടേയും പച്ചപ്പിന്റേയും കുളിര്‍കാലം .. ഇന്നുച്ചക്ക് മഴ ഒന്നു വിശ്രമിക്കാന്‍ തൈച്ചുവട്ടിലേക്ക് മാറിയിരുന്ന സമയത്തെടുത്ത ഒരു പടം ..


25 comments:

പാവപ്പെട്ടവന്‍ said...

ഹൃദയം കവരുന്ന ചിത്രം
മനോഹരം

അനൂപ്‌ കോതനല്ലൂര്‍ said...

പണ്ട് മഴകാലത്ത് ചേമ്പില തോട്ടിലൂടെ ഒഴുക്കി
അതിനൊപ്പം നടക്കുക ർസമുള്ള കാഴ്ച്ചയായിരുന്നു

sijisurendren said...

എന്താ പറയാ പെയ്തു തീര്‍ന്നതും പെയ്യാനിരിക്കുന്നതുമായ മഴക്കാലങ്ങള്‍ മുഴുവനും ഉണ്ട് ഈ ചിത്രത്തില്‍
Great Work

പുള്ളി പുലി said...

എഴുതാന്‍ വാക്കുകളില്ല നല്ല ചിത്രം

hAnLLaLaTh said...

എന്റെ മഴേ...
നിന്നിലൊന്നു കുതിരാന്‍ എത്ര നാളുകളായി ഞാന്‍....

EKALAVYAN | ഏകലവ്യന്‍ said...

ഇത്ര നല്ല ചിത്രത്തിന് ഇതുവരെ ആരും തേങ്ങ ഉടക്കാത്ത സാഹചര്യത്തില്‍, വൈകിയാണെങ്കിലും സന്തോഷപൂര്‍വ്വം ഞാന്‍ ആ കര്‍മ്മം നിര്‍വഹിക്കട്ടെ...
((((( ഠേ )))))

പാച്ചു said...

വളരെ നന്ദി എല്ലാവര്‍ക്കും .. :) ഇത്രയും നല്ല കമന്റ്സ് പറഞ്ഞതിനും, ഇവിടെ വന്നു പോയതിനും ..

@പാവപ്പെട്ടവന്‍ : ടാങ്ക്സ് .. നന്ദി കമന്റിനു..

@അനൂപ് : അതെ, അതൊക്കെ ഒരു കാലം .. ഇപ്പോള്‍ തോടൊക്കെ വളരേ കുറവ്. വീട്ടില്‍ ഇപ്പോഴും ഒന്നു രണ്ട് കുളങ്ങള്‍ മൂടാതെ ബാക്കിയുണ്ട് .. ഭാഗ്യം!

@സിജി : ടാങ്ക്സ് .. :)

@പുലി : ടാങ്ക്സ് .. പുലിയുടെയും മറ്റുള്ളോരുടേയും പടബ്ലോഗിലേക്ക് കുറച്ച് കാലമായി വരാന്‍ പറ്റിയിട്ടില്ലാ .. ഒരു മൂഡിന്റെ കുറവു അനുഭവപ്പെടുന്നു .. ശരിയാവുമായിരിക്കും! വരുന്നുണ്ട് ഞാന്‍ ;)

@ഹാന്‍ള്ളത്ത് : മഴയില്‍ ഞാന്‍ ആദ്യ ദിവസം തന്നെ കുതിര്‍ന്നു! റെയിന്‍ കോട്ട് എടുത്തിട്ടില്ലായിരുന്നു, ബൈക്കില്‍ ഒരു 10 കിലോമീറ്റര്‍ നനഞ്ഞ് ഓടിക്കേണ്ടി വന്നു .. ആസ്വദിച്ചു ഞാന്‍ വളരെ അധികം!

@ ഏകലവ്യാ : എന്റെ ബ്ലോഗിലെ ആദ്യ തേങ്ങ ആണിതു! എനിക്ക് സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ!. ടാങ്ക്സ്. :)

sreeni sreedharan said...

gud shot man.

പാച്ചു said...

ഈശ്വരാ .. ചിത്രിതാ-ശ്രീനി .. എന്റെ ബ്ലോഗില്‍ !! ഇന്നു നല്ലോരു ദിവസംമാണല്ലോ! നന്ദി സോദരാ ..

വിനയന്‍ said...

തകർത്തിട്ടുണ്ട്... ആ ചേമ്പിലയുടെ പച്ചപ്പ് കൂടി വന്നപ്പോൾ വളരെ ഹ്ര്യദ്യമായി... :)
മഴയില്ലാത്ത നാടായ മദ്രാസിലും ഇന്നു മഴ പെയ്തു... നനഞ്ഞു കുളിച്ച് മനസ്സ് തണുപ്പിച്ചെത്തിയപ്പോൾ ഇവിടെ കണ്ടതോ... അതിമനോഹരം...

lakshmy said...

മനോഹരം :)

Pallavi said...

Blum...!!! Wooooooooooooo... Wonderful pic... Kanninu Kulirma nalkunna drishyam... Beautiful color combination too... :)

നന്ദകുമാര്‍ said...

മനോഹര ചിത്രം. നല്ല മഴ ചിത്രം
(അടിക്കുറിപ്പ് വേണ്ടായിരുന്നു)

പാച്ചു said...

@ വിനയാ, ലക്ഷ്മി : ടാങ്ക്സ് :)
@ പല്ലവീ : ശ്വാസം വിടൂ പല്ലവീ .. ഇടക്കിടക്കു വരാന്‍ മറക്കല്ലേ, ഞാന്‍ പറയാന്‍ കാത്തിരിക്കേണ്ട ;)

@ നന്ദു :വളരെ നന്ദി. :) നല്ല അഭിപ്രായത്തിനും വന്നതിനും :)

കുക്കു.. said...

പാച്ചു നല്ല മഴ ചിത്രം..

..ഇതൊക്കെ കണ്ടിട്ട് നാട്ടില്‍ പോകാന്‍ തോന്നുന്നു...
:(

മുല്ലപ്പൂ said...

Very beautiful shot.
colour combi is superb

syam said...

wooow.....lovely shot !

പാച്ചു said...

കുക്കൂ .. മുല്ലപ്പൂ, ശ്യാം .. നന്ദി വന്നതിനും കമന്റിനും . :)

ഇനിയും വരിക, പ്രോത്സാഹിപ്പിക്കൂക ..

Jimmy said...

നല്ല ചിത്രം...

Vimal said...

ithinippo njan entha comment parayuka ... ingane paranjalo?? "nischalamaya kulathile velalthil prathibhalikkunna mazha moodiya akashathinte charaniramulla prathichayayude pashchathathlathil kadum nirangal kondoru kavitha".. :)

പകല്‍കിനാവന്‍ | daYdreaMer said...

BEAUTIFUL..!

Sree said...

lovely color combination....just beautiful !!!

പാച്ചു said...

നന്ദി പകല്‍കിനാവാ, ശ്രീ, ജിമ്മി, വിമല്‍ .. :) ഇനിയും വരിക, രണ്ട് വാക്കുകള്‍ പറയുക - അതു മോശം ആണെങ്കിലും നല്ലതാണേങ്കിലും...

sunil panikker said...

ഗുഡ് ഷോട്ട്

remy said...

pachooooooozz.................. just loved it.....

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License