കൌസല്യാ സുപ്രജാ രാമ പൂര്വ്വ സന്ധ്യാ പ്രവര്ത്തതേ …
തൈക്കല്‍ കടപ്പുറത്തെ ഒരു പ്രഭാതം. കഴിഞ്ഞ വൈകുന്നേരത്തെ ഓര്‍മ്മകള്‍ മാത്രം കൈമുതലായുള്ള ഒരു പ്രഭാതം.
.
തൈക്കല്‍ കടപ്പുറത്തെ ഒരു പ്രഭാതം. കഴിഞ്ഞ വൈകുന്നേരത്തെ ഓര്‍മ്മകള്‍ മാത്രം കൈമുതലായുള്ള ഒരു പ്രഭാതം.
.
8 comments:
പതിവു പോലെ, ഞാന്‍ വീണ്ടും കടലിലേക്കു ഇറങ്ങുന്നു ..
കടലാണല്ലേ ഇഷ്ട വിഷയം പ്രഭാതവും പ്രദോഷവും ഒക്കെ കടപ്പുറത്തുതന്നെ, പടം നന്നായിട്ടുണ്ട്.....
കൊള്ളാം. നന്നായി.
മനോഹരം
Shantam sundaram...kollattooo:)
നന്നായിരിക്കുന്നു പാച്ചോ...:)
സിജ്ജ്യേ .. കടല്‍ തന്നെ എനിക്കു ഇഷ്ടം. പിന്നെ കായല്‍. . പിന്നെ കാട് . :)
പുല്ല്യേ .. ഡാങ്ക്സ്. പുലിപ്പടങ്ങള്‍ നന്നാവുന്നുണ്ട്ട്ടോ .. ലാസ്റ്റ് ഇട്ടത് : ആ നോസ്റ്റല്‍ജിക്ക് വണ്‍ .. കിടു. കമന്റ് പോസ്റ്റ് ചേയ്യാന്‍ ഞാന്‍ മറന്നു. !
അരുണ്‍ : നന്ദി. :)
ആരതി : ഡാങ്ക്സ്
ലക്ഷ്മ്യേ .. നന്ദിട്ടാ .. :)
ee padam istaayi.
divs
Post a Comment