ഉല്ലാസം


മറ്റോരു ഞായറാഴ്ച കൂടി വിടവാങ്ങുന്നു - ഇനി ഒരാഴ്ച കാത്തിരിക്കണം ഒന്നു ചിരിക്കാന്‍, ഒന്നു ഒരുമിച്ച് ഉല്ലസിക്കാന്‍ ..




7 comments:

Abdul Saleem said...
This comment has been removed by the author.
Abdul Saleem said...

പടം നന്നായിട്ടുണ്ട്,ഫോട്ടോയില്‍ ഉള്ള ആള്‍ക്കാരെ ഒന്ന് കൂടി വലുതായി കാണുന്ന വിധത്തില്‍ എടുക്കാമായിരുന്നു

Unknown said...

നല്ല കളര്‍ഫുള്‍ ചക്രവാളം...

സിജി സുരേന്ദ്രന്‍ said...

അകലുന്ന ചക്രവാളങ്ങള്‍.........

പാച്ചൂ നല്ല ഭംഗിയുണ്ട് കേട്ടാ

Unknown said...

Kollaam Weekendinulla kaathirippu

Unknown said...

Kollam padam..endo oru bhangi..no words to explain

പാച്ചു said...

നന്ദി അബ്ദുള്‍ സലീം .. ക്രോപ്പ് ചേയ്തു നോക്കി, പക്ഷെ എനിക്ക് തോന്നിയതു, ആ കുടുംബത്തെ കൊച്ചാക്കി കാട്ടുന്നതു ഒരു കുടുംബത്തിന്റെ സന്തോഷം എത്ര ചെറുതാണ് എന്നു കാട്ടാന്‍ ഉപകരിക്കും എന്നാണ് .. ഉറപ്പില്ലാ .. ചുമ്മാ പടം എടുത്തു കഴിഞ്ഞ് അങ്ങനെ ഒരു അര്‍ത്ഥം ഉണ്ടെന്നു തോന്നി. ;)

ജിമ്മി, സിജി, പുലി, ആരതി .. ടാങ്ക്സ്. :) കടലില്‍ നിന്നും മാറി ഒരു പടം എടുക്കാന്‍ കഴിയണില്ലാ എനിക്കു, എന്താണാവോ .. കടല്‍ മാറിയാല്‍ ഉടന്‍ വേറൊരു വെള്ളം വരും പടത്തില്‍ - മഴയോ, കായലോ, കുളമോ എന്തേലും..

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License