കരിമീനുകളെ തേടി ..




... ചെറായി കായലിലെ ഒരു പ്രഭാതം ...




.


7 comments:

പാച്ചു said...

കടലില്‍ നിന്നും ഞാന്‍ കായലിലേക്കു കയറുകയാണ് .. ചെറായി കായലിലെ ഒരു പ്രഭാതം ...

Unknown said...

Padam kollam..title ishtepetu :)

Unknown said...

ഗംഭീര പടം

Jayasree Lakshmy Kumar said...

കൊള്ളാം പാച്ചോ.. ന്റെ നാട് :)

പാച്ചു said...

ആരതി, അപ്പോ പടം ഇഷ്ടായില്ലാ?

പുല്ല്യേ : അത്ര ആയില്ലാ അല്ലേ?

ലക്ഷ്മ്യേ : അതെ, ഇതു നമ്മുടെ നാടാണ് .. കേരളം. ചെറായി എന്റെ സ്ഥലത്തുന്നും ഒരു 60 കി. മി അകലം ഉണ്ട്. ഞാന്‍ ആലപ്പുഴക്കാരനാണേ ..

സിജി സുരേന്ദ്രന്‍ said...

ഗംഭീരം ഗംഭീരം എന്നു പറഞ്ഞ് പറഞ്ഞ് എനിയ്ക്ക് ഒരുമാതിരി അസൂയ വരുന്നുണ്ട് ട്ടോ പാച്ചൂ

Unknown said...

Padam kollam enu paranjaloo...nanayitundu.. ur earlier one "munpe nadanu" athinde a oru level ethunu ithum to ur title apt ayi thonii n ur comment for that too goodd!! expecting moreeee:p

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License