പ്രതീക്ഷ ...
ചെറായി കടപ്പുറം - പിന്നില്‍ ബീച്ചില്‍ ജനം അവധിദിനം ആഘോഷിക്കുമ്പോള്‍ കടലിന്റെ മക്കള്‍ക്ക് പഞ്ഞ കര്‍ക്കിടകത്തിന്റെ മന്ദത മാഞ്ഞ് കടലില്‍ പൊന്നു വിളയുന്ന സമയത്തിനായുള്ള കാത്തിരിപ്പ് മാത്രം ...
.
Labels:
beach,
hope,
kerala,
my snaps,
pachus photoblog,
pachuwithlove
Subscribe to:
Post Comments (Atom)
6 comments:
ഒരു ചെറിയ ഇടവേളക്ക് ശേഷം എന്റെ ഒരു പോസ്റ്റ് : പ്രതീക്ഷ ..
Aliya paachu .. nalla kalakkan padam .. karuppum pachayum chuvappum neelayum .. ho !!!!! apara color combination ... aliya ninakkoru bhavi kaanunnude keta ... thakarkke macha thakarkke :)
എന്തായാലും ഇടവേളയ്ക്കു ശേഷമുള്ള ഈ തിരിച്ചുവരവ് മോശമായില്ല. നല്ല അസ്സല് കാഴ്ച
ഇത് വളരെ നന്നായിട്ടുണ്ട്. ചെറായിയുടെ വ്യത്യസ്ഥമായ ചിത്രം തന്നെ
വിമല്‍ : ടാങ്ക്സ് അളിയാ .. :) ഭാവി കാണും, മറ്റു ഫോട്ടോ ബ്ലോഗ്ഗേഴ്സിനെ എല്ലാരേയും വെടി വച്ച് കൊന്നു കഴിഞ്ഞാണെന്നു മാത്രം! :)
സിജി : ഇനിയും ഞെട്ടിക്കാന്‍ ശ്രമിക്കാം ..
നന്ദു (ചേട്ടാ) : ഞാന്‍ ദൃശ്യപര്‍വ്വത്തിലെ പടങ്ങള്‍ എല്ലാം നോക്കുവായിരുന്നു, നിഴലിന്റെയും ഇരുട്ടിന്റേയും ആ കോമ്പിനേഷന്‍ .. കലക്കന്‍!! :)
kollam iniyun kooduthal phots pratheekshikkunnu.
Post a Comment