പ്രതീക്ഷ ...




ചെറായി കടപ്പുറം - പിന്നില്‍ ബീച്ചില്‍ ജനം അവധിദിനം ആഘോഷിക്കു‌മ്പോള്‍ കടലിന്റെ മക്കള്‍ക്ക് പഞ്ഞ കര്‍ക്കിടകത്തിന്റെ മന്ദത മാഞ്ഞ് കടലില്‍ പൊന്നു വിളയുന്ന സമയത്തിനായുള്ള കാത്തിരിപ്പ് മാത്രം ...






.

6 comments:

പാച്ചു said...

ഒരു ചെറിയ ഇടവേളക്ക് ശേഷം എന്റെ ഒരു പോസ്റ്റ് : പ്രതീക്ഷ ..

Vimal said...

Aliya paachu .. nalla kalakkan padam .. karuppum pachayum chuvappum neelayum .. ho !!!!! apara color combination ... aliya ninakkoru bhavi kaanunnude keta ... thakarkke macha thakarkke :)

സിജി സുരേന്ദ്രന്‍ said...

എന്തായാലും ഇടവേളയ്ക്കു ശേഷമുള്ള ഈ തിരിച്ചുവരവ് മോശമായില്ല. നല്ല അസ്സല്‍ കാഴ്ച

nandakumar said...

ഇത് വളരെ നന്നായിട്ടുണ്ട്. ചെറായിയുടെ വ്യത്യസ്ഥമായ ചിത്രം തന്നെ

പാച്ചു said...

വിമല്‍ : ടാങ്ക്സ് അളിയാ .. :) ഭാവി കാണും, മറ്റു ഫോട്ടോ ബ്ലോഗ്ഗേഴ്‌സിനെ എല്ലാരേയും വെടി വച്ച് കൊന്നു കഴിഞ്ഞാണെന്നു മാത്രം! :)

സിജി : ഇനിയും ഞെട്ടിക്കാന്‍ ശ്രമിക്കാം ..

നന്ദു (ചേട്ടാ) : ഞാന്‍ ദൃശ്യപര്‍വ്വത്തിലെ പടങ്ങള്‍ എല്ലാം നോക്കുവായിരുന്നു, നിഴലിന്റെയും ഇരുട്ടിന്റേയും ആ കോമ്പിനേഷന്‍ .. കലക്കന്‍!! :)

mart said...

kollam iniyun kooduthal phots pratheekshikkunnu.

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License