നന്ദി അബ്ദുള്‍ സലീം .. ക്രോപ്പ് ചേയ്തു നോക്കി, പക്ഷെ എനിക്ക് തോന്നിയതു, ആ കുടുംബത്തെ കൊച്ചാക്കി കാട്ടുന്നതു ഒരു കുടുംബത്തിന്റെ സന്തോഷം എത്ര ചെറുതാണ് എന്നു കാട്ടാന്‍ ഉപകരിക്കും എന്നാണ് .. ഉറപ്പില്ലാ .. ചുമ്മാ പടം എടുത്തു കഴിഞ്ഞ് അങ്ങനെ ഒരു അര്‍ത്ഥം ഉണ്ടെന്നു തോന്നി. ;)
ജിമ്മി, സിജി, പുലി, ആരതി .. ടാങ്ക്സ്. :) കടലില്‍ നിന്നും മാറി ഒരു പടം എടുക്കാന്‍ കഴിയണില്ലാ എനിക്കു, എന്താണാവോ .. കടല്‍ മാറിയാല്‍ ഉടന്‍ വേറൊരു വെള്ളം വരും പടത്തില്‍ - മഴയോ, കായലോ, കുളമോ എന്തേലും..
7 comments:
പടം നന്നായിട്ടുണ്ട്,ഫോട്ടോയില്‍ ഉള്ള ആള്‍ക്കാരെ ഒന്ന് കൂടി വലുതായി കാണുന്ന വിധത്തില്‍ എടുക്കാമായിരുന്നു
നല്ല കളര്‍ഫുള്‍ ചക്രവാളം...
അകലുന്ന ചക്രവാളങ്ങള്‍.........
പാച്ചൂ നല്ല ഭംഗിയുണ്ട് കേട്ടാ
Kollaam Weekendinulla kaathirippu
Kollam padam..endo oru bhangi..no words to explain

Post a Comment