എഞ്ചടാ കണ്ണാ ...



കഴിഞ്ഞുപോയ ആ നല്ല കാലങ്ങള്‍ .. മറവിയില്‍ മാഞ്ഞു തുടങ്ങിയ കുടും‌ബാംഗങ്ങള്‍ .. അവര്‍ പെട്ടെന്നു ഇന്നു എന്റെ ഓര്‍മ്മയിലേക്ക് പാല്‍ ചുരത്തി വന്നു .. ഇന്നിവര്‍ വീട്ടിലില്ല, ശേഷിപ്പായി പണ്ടേ ഈര്‍പ്പമുണങ്ങിയ തൊഴുത്തും ബാക്കിവച്ചിട്ട് പോയ വൈക്കോല്‍ത്തുറുവും മാത്രം...



10 comments:

സിജി സുരേന്ദ്രന്‍ said...

പാച്ചൂ ഓര്‍മ്മയില്‍ ഒരു പാല്‍മണം......

Unknown said...

kollaam...

ഹാരിസ് said...

എന്തിനെന്നറിയാതൊരു സങ്കടം

Noushad said...

mbraaaaa, well framed.... :)

Unknown said...

നൊസ്റ്റാൾജി നൊസ്റ്റാൾജി

പാച്ചു said...

സിജ്ജ്യേ, ജിമ്മി, ഹാരീസ്, നൌഷാദ്, പുല്ല്യേ .. നന്ദി എല്ലാവര്‍ക്കും..

പൈങ്ങോടന്‍ said...

പുലി പറഞ്ഞതു തന്നെ, നൊസ്റ്റാള്‍ജി!

Styphinson Toms said...

ചില നഷ്ടങ്ങള്‍ ഒരിക്കലും തിരിച്ചു കിട്ടാന്‍ പോകുന്നില്ല എന്നിട്ടും വെറുതെ ആഗ്രഹിച്ചു പോകുന്നു

Vimal said...

കിടിലന്‍ :) :)

Unknown said...

missinnnn :(

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License