
കഴിഞ്ഞുപോയ ആ നല്ല കാലങ്ങള്‍ .. മറവിയില്‍ മാഞ്ഞു തുടങ്ങിയ കുടുംബാംഗങ്ങള്‍ .. അവര്‍ പെട്ടെന്നു ഇന്നു എന്റെ ഓര്‍മ്മയിലേക്ക് പാല്‍ ചുരത്തി വന്നു .. ഇന്നിവര്‍ വീട്ടിലില്ല, ശേഷിപ്പായി പണ്ടേ ഈര്‍പ്പമുണങ്ങിയ തൊഴുത്തും ബാക്കിവച്ചിട്ട് പോയ വൈക്കോല്‍ത്തുറുവും മാത്രം...
10 comments:
പാച്ചൂ ഓര്‍മ്മയില്‍ ഒരു പാല്‍മണം......
kollaam...
എന്തിനെന്നറിയാതൊരു സങ്കടം
mbraaaaa, well framed.... :)
നൊസ്റ്റാൾജി നൊസ്റ്റാൾജി
സിജ്ജ്യേ, ജിമ്മി, ഹാരീസ്, നൌഷാദ്, പുല്ല്യേ .. നന്ദി എല്ലാവര്‍ക്കും..
പുലി പറഞ്ഞതു തന്നെ, നൊസ്റ്റാള്‍ജി!
ചില നഷ്ടങ്ങള്‍ ഒരിക്കലും തിരിച്ചു കിട്ടാന്‍ പോകുന്നില്ല എന്നിട്ടും വെറുതെ ആഗ്രഹിച്ചു പോകുന്നു
കിടിലന്‍ :) :)
missinnnn :(
Post a Comment