അപ്പൂപ്പന്‍‌താടിപ്പൂ




അപ്പൂപ്പന്‍‌ താടിപ്പൂ .. അഥവാ എരിക്കിന്‍ പൂ. 


(നോയിസ് കൂടിയോ? എങ്കില്‍ ക്ഷമിക്കുക :) )

9 comments:

പാച്ചു said...

ഒരു പച്ച എന്റേം വക. ;)

Sarin said...

kollaam
pakshe kurachu koodi sharp aakamayirunnu..

പാച്ചു said...

ഷാര്‍പ്പ് .. ഫോക്കസ് ശരിയായില്ല എന്ന തോന്നുന്നേ .. മാനുവല്‍ പരിപാടി ആയിരുന്നു : കോറേ കൊതുകു പിന്നാലേ ഉണ്ടായിരുന്നതു കാരണം ഒരു പരിപാടീം നടക്കണില്ലായിരുന്നു! ;)

syam said...

nannayitundu...:)

ഹരീഷ് തൊടുപുഴ said...

കൊള്ളാം..:)

Mohanam said...

മൂരാച്ചിക്കൊതുകുകള്‍

ഷിജു said...

മാഷേ പടം നന്നായിരുന്നു. എങ്കിലും എനിക്ക് പടത്തിനേക്കാള്‍ ഒരു പുതിയ അറിവ് കിട്ടിയ സന്തോഷത്തിലായിരുന്നു. കാരണം എരിക്കിന്‍ പൂവ് ആണ് അപ്പൂപ്പന്‍ താടി എന്ന് ഇന്നാണ് ഞാന്‍ അറിയുന്നത് മാത്രമല്ല ഈ സാധനം ഒരു പാട് ഞങ്ങളുടെ പറമ്പില്‍ ഉണ്ടെകിലും എനിക്ക് കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു . എന്തായാലും ഈ പുതിയ അറിവ് നല്‍കിയതിനു ഒരു പാട് നന്ദി .

പാച്ചു said...

ശ്യാം, ഹരീഷ്, മോഹനം നന്ദി.

ഷിജൂ : ഇനി കണ്ടാല്‍, അപ്പൂപ്പന്‍ താടി അതിന്റെ കായ് പൊട്ടിച്ച് പുറത്ത് വരുന്ന ടൈമിലെ ഒരു പടം പൂശൂ. കൂട്ടിനു ഒരു കുല പൂവും കൂടെ ഉണ്ടെങ്കില്‍ ഉഗ്രനാവും! കായ് പൊട്ടലും അപ്പൂപ്പന്‍ താടികള്‍ പറന്നു പോവലും ഒക്കെ ഇതാന്നു പറയുന്നതിനു മുന്നേ കഴിയും, അതു കൊണ്ട് അതിന്റെ കായ് മൂത്തു വരു‌മ്പോള്‍ കാത്തിരിന്നു പടം എടുക്കേണ്ടി വരും ..

നന്ദി എല്ലാവര്‍ക്കും..

ഷിജു said...

ശ്രമിക്കാം മാഷേ, ഇനി വേനൽക്കാലം ആയെങ്കിൽ മാത്രമല്ലേ ഇതു പൂക്കുകയുള്ളൂ.

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License