നിശ്ചലം ..മഴത്തുള്ളിക്കിലുക്കത്തിനു ശേഷം ...

7 comments:

Pallavi said...

wowowwww.. blummmm hehehe

Sarin said...

entha udheshichathu ee chithram kondu?

പാച്ചു said...

സരിൻ :)

സത്യത്തിൽ ഒന്നും ഉദ്ദേശിച്ചില്ല. അതൊരു റിഫ്ലക്ഷൻ ആയിരുന്നു. ഒരു നാച്വറൽ ഗ്രഡേഷൻ കണ്ടപ്പോൾ പൂശിയെന്നേ ഒള്ളൂ.

Sarin said...

mashe reflection anennu thonniyilla.

പാച്ചു said...

തോന്നിയില്ലാ എന്നു പറഞ്ഞാൽ - അപ്പോ പടം മോശമോ അതോ നല്ലതോ? ആ തോന്നൽ വരുത്തേണ്ടതായിരുന്നു അല്ലേ?

Sarin said...

yes you are correct angane varuthendathaayirunnu.aa kulathinte arikukal koodi ulpeduthi vere shot try cheythirunno?

പാച്ചു said...

ആക്‌ച്വലീ, .. ആ താഴെ വശം കാണുന്നതു കര ആണു. പക്ഷെ, സത്യം - ഒരു ചേമ്പോ, അല്ലാ എങ്കിൽ ഒരു പേപ്പർ കപ്പലോ കൂടെ ഇടാമായിരുന്നു - നോക്കട്ടെ, അങ്ങനൊരെണ്ണം പിടീക്കാൻ പറ്റുമോന്നു. ;)

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License