ആദ്യത്തേതു എനിക്കൊരു സാഹസം ആയിരുന്നെങ്കില്‍ ഇതു എനിക്കു ഒരു പരീക്ഷണം ആണ്. മറ്റുള്ളവരെ എത്രത്തോളം പരീക്ഷിക്കാന്‍ എനിക്കാവുമെന്നൊരു പരീക്ഷണം ..
ഇവിടെ ഞാന്‍ എന്റെ കുഞ്ഞി ക്യാമറയില്‍ എടുത്ത പൊട്ട ഫോട്ടോങ്ങളും, ഞാന്‍ കാണുന്ന പടങ്ങളുടെ കുഞ്ഞി കുഞ്ഞി റിവ്യൂകളും ആണ് ഇട്ട് നിങ്ങളെ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നതു . ഞാനൊരു അമച്ച്വര്‍ ഫോട്ടോ പിടുത്തക്കാരനും, സാദാ പടം കാണല്‍കാരനും ആണ് എന്ന മുന്‍കൂര്‍ ജാമ്യം ആദ്യമേ എടുത്തുകൊണ്ട് തുടങ്ങട്ടേ .. അനുഗ്രഹിക്കുക, ക്ഷമിക്കുക, പൊറുക്കുക. ...
ജയ് ക്യാമറാ ..!
ആമുഖം എന്ന പരിക്ഷണം ..
Labels:
films,
Introduction,
my snaps,
photoblog,
Reviews
Subscribe to:
Post Comments (Atom)
1 comment:
adipoli layout, pinne pareeksikkappedan njanum thayyaravunnu, shubhashamsakal
Post a Comment