അയ്യോ ..പകല്‍കിനാവന്‍ എന്റെ ബ്ലോഗില്‍! ടാങ്ക്സുണ്ടുട്ടോ .
ഇതു മാരാരി ബീച്ച് - അഥവാ മാരാരിക്കുളം ബീച്ച് - എന്റെ നംമ്പര്‍ വണ്‍ സ്‌ട്രസ്സ് റിലീവര്‍ ലൊക്കേഷന്‍.
കടപ്പുറത്തെ പഞ്ഞ മാസങ്ങളില്‍ ഒന്നില്‍ എടൂത്ത പടമാണിതു. അന്നൊന്നും പക്ഷെ ഫോട്ടോഗ്രഫിയെ പറ്റി ഒരു ആര്‍ട്ടിക്കിള്‍ വായിക്കുക പോയിട്ട് മര്യാദക്കൊരു പടം കണ്ടിട്ട് കൂടിയില്ലായിരുന്നു.! അതിന്റെ പ്രശ്നം അതിനുണ്ടാവും. (ഇപ്പോഴും സ്ഥിതി അങ്ങനൊക്കെ തന്നേ)
7 comments:
കടലമ്മേ കടലമ്മേ, കനിവൊന്നു തരു അമ്മേ ..
വല നിറയേ മടി നിറയേ പവിഴങ്ങള്‍ തരികമ്മേ ..
എന്റെ അടുത്ത ഫോട്ടോ പരീക്ഷണം ..
എന്താ പാചൂസ് കടല്‍ തീരത്ത് ക്യാമറയുമായി ഒരു ചുറ്റി കളി!!!!!!
ഫോട്ടോ കൊള്ളാം, ഒപ്പം അടിക്കുറിപ്പും.
നന്ദി പ്രദീപ് .. :) ബ്ലോഗിലേക്കു സ്വാഗതം ..
@പ്രിയാ : ചുമ്മാ പോയതാ .. നല്ല സുന്ദരിപ്പിള്ളേര്‍ ഉണ്ടോ എന്നു നോക്കാന്‍ .. ;)
നാലാമത്തെ ആളെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയതാണൊ?.ഒരു പരിഭവം പോലെ.....:)
ഇതെവിടെയാ പാച്ചൂ..

Post a Comment