റോളര്‍കോസ്റ്റര്‍


തമിഴ്‌നാട്ടിലൂടെയുള്ള ഒരു യാത്രക്കിടയില്‍ കണ്ടുമുട്ടിയ ബാല്യങ്ങള്‍ - സേലത്തിനടുത്ത് നാലു വരികളില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട രാജപാതക്കടൂത്തെ ഒരു കൊച്ചു കുടുംബം. മുന്നിലൂടെ, കണ്ണില്‍ ഒരു തിളക്കം മാത്രം ബാക്കി വച്ചുകൊണ്ട് ചീറിപ്പായുന്ന ആഡംബരക്കാറുകള്‍ അവരുടെ സ്വപ്നങ്ങള്‍ ആയിരിക്കാം .. അവര്‍ ഒരിക്കല്‍ അതിലും വലിയവ സ്വന്തമാക്കുമെന്നു തീരുമാനിച്ചുറച്ചിട്ടുണ്ടാവാം ... അവരുടെ സ്വപ്നങ്ങള്‍ക്കൊരു ബെസ്റ്റ് ഓഫ് ലക്ക് ...


4 comments:

പാച്ചു said...

റോളര്‍കോസ്റ്റര്‍ .. സ്വപ്നങ്ങള്‍ക്കൊരു ബെസ്റ്റ് ഓഫ് ലക്ക് ...

the man to walk with said...

kollatto

പി.സി. പ്രദീപ്‌ said...

കൊള്ളാം.

lakshmy said...

നല്ല ബ്ലാക് ആൻഡ് വൈറ്റ് ചിത്രം. [കളറിൽ കൂടി കാണാൻ ഒരു മോഹം]

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License