
പരീക്ഷ കഴിഞ്ഞ് ഉത്സവത്തിനായി ആറ്റുനോറ്റിരിക്കുക ... രാത്രി കഥകളിക്ക് വിളക്ക് വൈക്കും നേരം വരെ വളക്കടയിൽ ആളൊഴിയുന്നതും നോക്കിയിരിക്കുക .. ബാക്കി വച്ച പണം കൊണ്ടവൾക്ക് വളകൾ വാങ്ങുക .. അവൾ ദീപാരാധന കഴിഞ്ഞ് പോകുന്നതും കാത്ത് പടിഞ്ഞാറേ ആൽത്തറയിൽ പൊതിവച്ച് ആലിനു പിന്നിൽ ചെറു ചാറ്റൽ മഴയിലും വിയർത്തൊലിച്ച് ഒളിച്ചിരിക്കുക ..
ഇനി കിട്ടില്ലാ ആ ദിനങ്ങൾ തിരികേ ....!
3 comments:
colourful
നന്ദി രജ്ഞിത്ത്. :) വീണ്ടും വരിക. .
പാച്ചൂ ആ വരികളില്‍ ഞാന്‍ വീണു!!
Post a Comment