കാലവര്‍ഷം തുടങ്ങി .. പാടത്തും കുളങ്ങളിലും തൊടിയിലും മറ്റും വെള്ളക്കെട്ടുകള്‍ വന്നു തുടങ്ങി .. മലയാളികള്‍ക്കിതു നോസ്റ്റല്ജിയയുടേയും പച്ചപ്പിന്റേയും കുളിര്‍കാലം .. ഇന്നുച്ചക്ക് മഴ ഒന്നു വിശ്രമിക്കാന്‍ തൈച്ചുവട്ടിലേക്ക് മാറിയിരുന്ന സമയത്തെടുത്ത ഒരു പടം ..
Subscribe to:
Post Comments (Atom)
25 comments:
ഹൃദയം കവരുന്ന ചിത്രം
മനോഹരം
പണ്ട് മഴകാലത്ത് ചേമ്പില തോട്ടിലൂടെ ഒഴുക്കി
അതിനൊപ്പം നടക്കുക ർസമുള്ള കാഴ്ച്ചയായിരുന്നു
എന്താ പറയാ പെയ്തു തീര്‍ന്നതും പെയ്യാനിരിക്കുന്നതുമായ മഴക്കാലങ്ങള്‍ മുഴുവനും ഉണ്ട് ഈ ചിത്രത്തില്‍
Great Work
എഴുതാന്‍ വാക്കുകളില്ല നല്ല ചിത്രം
എന്റെ മഴേ...
നിന്നിലൊന്നു കുതിരാന്‍ എത്ര നാളുകളായി ഞാന്‍....
ഇത്ര നല്ല ചിത്രത്തിന് ഇതുവരെ ആരും തേങ്ങ ഉടക്കാത്ത സാഹചര്യത്തില്‍, വൈകിയാണെങ്കിലും സന്തോഷപൂര്‍വ്വം ഞാന്‍ ആ കര്‍മ്മം നിര്‍വഹിക്കട്ടെ...
((((( ഠേ )))))
വളരെ നന്ദി എല്ലാവര്ക്കും .. :) ഇത്രയും നല്ല കമന്റ്സ് പറഞ്ഞതിനും, ഇവിടെ വന്നു പോയതിനും ..
@പാവപ്പെട്ടവന് : ടാങ്ക്സ് .. നന്ദി കമന്റിനു..
@അനൂപ് : അതെ, അതൊക്കെ ഒരു കാലം .. ഇപ്പോള്‍ തോടൊക്കെ വളരേ കുറവ്. വീട്ടില്‍ ഇപ്പോഴും ഒന്നു രണ്ട് കുളങ്ങള്‍ മൂടാതെ ബാക്കിയുണ്ട് .. ഭാഗ്യം!
@സിജി : ടാങ്ക്സ് .. :)
@പുലി : ടാങ്ക്സ് .. പുലിയുടെയും മറ്റുള്ളോരുടേയും പടബ്ലോഗിലേക്ക് കുറച്ച് കാലമായി വരാന്‍ പറ്റിയിട്ടില്ലാ .. ഒരു മൂഡിന്റെ കുറവു അനുഭവപ്പെടുന്നു .. ശരിയാവുമായിരിക്കും! വരുന്നുണ്ട് ഞാന്‍ ;)
@ഹാന്ള്ളത്ത് : മഴയില്‍ ഞാന്‍ ആദ്യ ദിവസം തന്നെ കുതിര്‍ന്നു! റെയിന്‍ കോട്ട് എടുത്തിട്ടില്ലായിരുന്നു, ബൈക്കില്‍ ഒരു 10 കിലോമീറ്റര്‍ നനഞ്ഞ് ഓടിക്കേണ്ടി വന്നു .. ആസ്വദിച്ചു ഞാന്‍ വളരെ അധികം!
@ ഏകലവ്യാ : എന്റെ ബ്ലോഗിലെ ആദ്യ തേങ്ങ ആണിതു! എനിക്ക് സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ!. ടാങ്ക്സ്. :)
gud shot man.
ഈശ്വരാ .. ചിത്രിതാ-ശ്രീനി .. എന്റെ ബ്ലോഗില്‍ !! ഇന്നു നല്ലോരു ദിവസംമാണല്ലോ! നന്ദി സോദരാ ..
തകർത്തിട്ടുണ്ട്... ആ ചേമ്പിലയുടെ പച്ചപ്പ് കൂടി വന്നപ്പോൾ വളരെ ഹ്ര്യദ്യമായി... :)
മഴയില്ലാത്ത നാടായ മദ്രാസിലും ഇന്നു മഴ പെയ്തു... നനഞ്ഞു കുളിച്ച് മനസ്സ് തണുപ്പിച്ചെത്തിയപ്പോൾ ഇവിടെ കണ്ടതോ... അതിമനോഹരം...
മനോഹരം :)
Blum...!!! Wooooooooooooo... Wonderful pic... Kanninu Kulirma nalkunna drishyam... Beautiful color combination too... :)
മനോഹര ചിത്രം. നല്ല മഴ ചിത്രം
(അടിക്കുറിപ്പ് വേണ്ടായിരുന്നു)
@ വിനയാ, ലക്ഷ്മി : ടാങ്ക്സ് :)
@ പല്ലവീ : ശ്വാസം വിടൂ പല്ലവീ .. ഇടക്കിടക്കു വരാന്‍ മറക്കല്ലേ, ഞാന്‍ പറയാന്‍ കാത്തിരിക്കേണ്ട ;)
@ നന്ദു :വളരെ നന്ദി. :) നല്ല അഭിപ്രായത്തിനും വന്നതിനും :)
പാച്ചു നല്ല മഴ ചിത്രം..
..ഇതൊക്കെ കണ്ടിട്ട് നാട്ടില്‍ പോകാന്‍ തോന്നുന്നു...
:(
Very beautiful shot.
colour combi is superb
wooow.....lovely shot !
കുക്കൂ .. മുല്ലപ്പൂ, ശ്യാം .. നന്ദി വന്നതിനും കമന്റിനും . :)
ഇനിയും വരിക, പ്രോത്സാഹിപ്പിക്കൂക ..
നല്ല ചിത്രം...
ithinippo njan entha comment parayuka ... ingane paranjalo?? "nischalamaya kulathile velalthil prathibhalikkunna mazha moodiya akashathinte charaniramulla prathichayayude pashchathathlathil kadum nirangal kondoru kavitha".. :)
BEAUTIFUL..!
lovely color combination....just beautiful !!!
നന്ദി പകല്കിനാവാ, ശ്രീ, ജിമ്മി, വിമല്‍ .. :) ഇനിയും വരിക, രണ്ട് വാക്കുകള്‍ പറയുക - അതു മോശം ആണെങ്കിലും നല്ലതാണേങ്കിലും...
ഗുഡ് ഷോട്ട്
pachooooooozz.................. just loved it.....
Post a Comment