ഗര്‍ഭിണി


പെയ്തൊഴിയാന്‍ ഗര്‍ഭിണിയെപ്പോലെ മുട്ടി നില്‍ക്കുന്ന ആകാശം ... വീശിയടിക്കുന്ന കായല്‍ക്കാറ്റ്, മഴയേല്‍ക്കാന്‍ കൊതിച്ചു നില്‍ക്കുന്ന ഭൂമി .. ഒരു നോസ്റ്റല്‍ജിക്ക് കായല്‍ ഷോട്ട് .. കുട്ടനാട്ടില്‍ നിന്നും.




.


13 comments:

പാച്ചു said...

പെയ്തൊഴിയാന്‍ ഗര്‍ഭിണിയെപ്പോലെ മുട്ടി നില്‍ക്കുന്ന ആകാശം ... വീശിയടിക്കുന്ന കായല്‍ക്കാറ്റ്, മഴയേല്‍ക്കാന്‍ കൊതിച്ചു നില്‍ക്കുന്ന ഭൂമി .. ഒരു നോസ്റ്റല്‍ജിക്ക് കായല്‍ ഷോട്ട് .. കുട്ടനാട്ടില്‍ നിന്നും..

സിജി സുരേന്ദ്രന്‍ said...

Realy nostalgic............

Unknown said...

നല്ല പടം :)

പി.സി. പ്രദീപ്‌ said...

പടം പോരാ.
അടിക്കുറിപ്പ് നന്നായിട്ടുണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

നല്ല ടോണ്‍ .. ഇഷ്ടമായി.. ക്രോപ്പ് ചെയ്ത് നേരെ ആക്കാമായിരുന്നു..

Areekkodan | അരീക്കോടന്‍ said...

ഗം‌ഭീരം.

വാഴക്കോടന്‍ ‍// vazhakodan said...

നല്ലൊരു ഷോട്ടാട്ടാ ഗെഡീ..... ഇഷ്ടായി.

പാച്ചു said...

സിജി, പുലി, അരീക്കോടന്‍, വാഴക്കൊടന്‍ .. നന്ദി ..

@പ്രദീപ് : അടുത്ത പടം ഇതിന്റെ കേട് തീര്‍ത്തു പോസ്റ്റാം .. :)

@പകല്‍കിനാവന്‍ : ശരിയാ .. :( ഞാന്‍ ഇപ്പോഴാ ശ്രദ്ധിച്ചേ. ഉറപ്പായിട്ടും ഇനി ആദ്യമേ ശ്രദ്ധിക്കാം.


പടം കണ്ട എല്ലാര്‍ക്കും വളരെ അധികം നന്ദി ..

Unknown said...

ഞാന്‍ ആദ്യായിട്ടാ ഇവിടെ ആശംസകള്‍ .പിന്നെ ഒരു അഭിപ്രായം ഉള്ളത് കമന്റ്‌ ബോക്സ്‌ ഫുള്‍ പേജ് ആയിരുന്നാല്‍ നന്നായിരുന്നു .

ബാജി ഓടംവേലി said...

അടിക്കുറിപ്പ് നന്നായിട്ടുണ്ട്.

Jayasree Lakshmy Kumar said...

കൊള്ളാം. നല്ല ചിത്രം

കുക്കു.. said...

:)

Sree said...

nalla picture with a lovely tone!! pakshe enikku caption ishttamayilla...even though it makes sense!!

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License