പെയ്തൊഴിയാന്‍ ഗര്‍ഭിണിയെപ്പോലെ മുട്ടി നില്ക്കുന്ന ആകാശം ... വീശിയടിക്കുന്ന കായല്‍ക്കാറ്റ്, മഴയേല്‍ക്കാന്‍ കൊതിച്ചു നില്ക്കുന്ന ഭൂമി .. ഒരു നോസ്റ്റല്‍ജിക്ക് കായല്‍ ഷോട്ട് .. കുട്ടനാട്ടില്‍ നിന്നും..
Realy nostalgic............
നല്ല പടം :)
പടം പോരാ.അടിക്കുറിപ്പ് നന്നായിട്ടുണ്ട്.
നല്ല ടോണ്‍ .. ഇഷ്ടമായി.. ക്രോപ്പ് ചെയ്ത് നേരെ ആക്കാമായിരുന്നു..
ഗംഭീരം.
നല്ലൊരു ഷോട്ടാട്ടാ ഗെഡീ..... ഇഷ്ടായി.
സിജി, പുലി, അരീക്കോടന്‍, വാഴക്കൊടന് .. നന്ദി .. @പ്രദീപ് : അടുത്ത പടം ഇതിന്റെ കേട് തീര്‍ത്തു പോസ്റ്റാം .. :)@പകല്‍കിനാവന്‍ : ശരിയാ .. :( ഞാന്‍ ഇപ്പോഴാ ശ്രദ്ധിച്ചേ. ഉറപ്പായിട്ടും ഇനി ആദ്യമേ ശ്രദ്ധിക്കാം. പടം കണ്ട എല്ലാര്ക്കും വളരെ അധികം നന്ദി ..
ഞാന്‍ ആദ്യായിട്ടാ ഇവിടെ ആശംസകള്‍ .പിന്നെ ഒരു അഭിപ്രായം ഉള്ളത് കമന്റ് ബോക്സ് ഫുള്‍ പേജ് ആയിരുന്നാല്‍ നന്നായിരുന്നു .
അടിക്കുറിപ്പ് നന്നായിട്ടുണ്ട്.
കൊള്ളാം. നല്ല ചിത്രം
:)
nalla picture with a lovely tone!! pakshe enikku caption ishttamayilla...even though it makes sense!!
Post a Comment
13 comments:
പെയ്തൊഴിയാന്‍ ഗര്‍ഭിണിയെപ്പോലെ മുട്ടി നില്ക്കുന്ന ആകാശം ... വീശിയടിക്കുന്ന കായല്‍ക്കാറ്റ്, മഴയേല്‍ക്കാന്‍ കൊതിച്ചു നില്ക്കുന്ന ഭൂമി .. ഒരു നോസ്റ്റല്‍ജിക്ക് കായല്‍ ഷോട്ട് .. കുട്ടനാട്ടില്‍ നിന്നും..
Realy nostalgic............
നല്ല പടം :)
പടം പോരാ.
അടിക്കുറിപ്പ് നന്നായിട്ടുണ്ട്.
നല്ല ടോണ്‍ .. ഇഷ്ടമായി.. ക്രോപ്പ് ചെയ്ത് നേരെ ആക്കാമായിരുന്നു..
ഗംഭീരം.
നല്ലൊരു ഷോട്ടാട്ടാ ഗെഡീ..... ഇഷ്ടായി.
സിജി, പുലി, അരീക്കോടന്‍, വാഴക്കൊടന് .. നന്ദി ..
@പ്രദീപ് : അടുത്ത പടം ഇതിന്റെ കേട് തീര്‍ത്തു പോസ്റ്റാം .. :)
@പകല്‍കിനാവന്‍ : ശരിയാ .. :( ഞാന്‍ ഇപ്പോഴാ ശ്രദ്ധിച്ചേ. ഉറപ്പായിട്ടും ഇനി ആദ്യമേ ശ്രദ്ധിക്കാം.
പടം കണ്ട എല്ലാര്ക്കും വളരെ അധികം നന്ദി ..