നിശ്ചലം ..
Labels:
experiment,
kerala,
monsoon,
reflection
പൊന്നിൻ കുടത്തിനും പൊട്ട് ..
Labels:
flowers,
green,
kerala,
rain,
rain drops
ഇഷ്ടം
പരീക്ഷ കഴിഞ്ഞ് ഉത്സവത്തിനായി ആറ്റുനോറ്റിരിക്കുക ... രാത്രി കഥകളിക്ക് വിളക്ക് വൈക്കും നേരം വരെ വളക്കടയിൽ ആളൊഴിയുന്നതും നോക്കിയിരിക്കുക .. ബാക്കി വച്ച പണം കൊണ്ടവൾക്ക് വളകൾ വാങ്ങുക .. അവൾ ദീപാരാധന കഴിഞ്ഞ് പോകുന്നതും കാത്ത് പടിഞ്ഞാറേ ആൽത്തറയിൽ പൊതിവച്ച് ആലിനു പിന്നിൽ ചെറു ചാറ്റൽ മഴയിലും വിയർത്തൊലിച്ച് ഒളിച്ചിരിക്കുക ..
ഇനി കിട്ടില്ലാ ആ ദിനങ്ങൾ തിരികേ ....!
Labels:
culture,
infatuation,
kerala,
nostalgia,
utsavam
വിബ്രാറ്റോ ..
Labels:
alappuzha,
beach,
kerala,
night photography
ബെക്കര്‍
Labels:
laurie baker,
palace,
thiruvananthapuram
പതി, പത്നി ഓര്‍ വോ!
Labels:
experiment,
high saturation,
junk,
objects,
pachuwithlove
ഇരുട്ടിന്റെ ചൂട് ..
Labels:
alappuzha,
beach,
kerala,
naadan snacks,
pachus photoblog,
pachuwithlove,
tourism
അക്കരെയെത്താത്ത പാലം
Labels:
beach,
kadalppaalam,
kerala,
pachuwithlove,
pseudo HDR,
sea,
seabridge,
Shankhmugham,
thiruvananthapuram,
valiyathura
വാതില്‍
Labels:
experiment,
junk,
kerala,
telephone directory
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി
താമരശ്ശേരി ചുരം : ഡ്രൈവറുടെ ഉത്തരവാദിത്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍, വയനാടിന്റെ സൌന്ദര്യം ഒട്ടും വിട്ടു പോവാതെ നുകരാന്‍, ഇത്തവണ വയനാട്ടിലേക്ക് പോയതു KSRTC ബസ്സില്‍ ആയിരുന്നു .. നട്ടുച്ചക്ക് പോലും കോട നിറഞ്ഞ് നിന്ന വഴികളിലൂടെയുള്ള ആ യാത്ര ബസ്സിനു വേണ്ടിയുള്ള കാത്തുനില്‍ക്കലുകളുടെ വിരസതകളെ വിസ്മരിപ്പിച്ചു - ഈ പടം ചുരത്തിന്റെ ആറാം വളവ് കഴിഞ്ഞുള്ളതാണെന്നു തോന്നുന്നു..
കാട്ടിലെ സുന്ദരി
വീടിനു പിന്നിലെ തോട്ടിനു പിന്നിലെ കാടിനു മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന ഇവളുമാരെ കണ്ടിട്ട് ഒരു അടി അടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ..
നീണ്ട ഒരു ഇടവേളക്ക് ശേഷം ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ഒരു ശ്രമം ..
Labels:
aimless shots,
flowers,
jungle Lillies,
kerala,
naadan,
summer
കൊടിയേറ്റ്
ഇവിടത്തെ കാര്യവും ആയിട്ട് ബന്ധമില്ലാത്ത ഒരു കാര്യം പറഞ്ഞോട്ടേ ..
ഇന്നു ജനുവരി 21, കേരളാ യൂണിവേഴ്സിറ്റി യുവജനോത്സവം കൊടിയേറുകയാണ്, ഇവിടെ, ചേര്‍ത്തലയില്‍. ഇനി ദിവസങ്ങളോളം ഈ കൊച്ചു ചേര്‍ത്തല കലാപ്രകടനങ്ങളുടെ ഉന്മാദത്തിലാടാന്‍ പോവുന്നു. ഈ അവസരത്തില്‍ നിങ്ങളെയെല്ലാവരേയും ഞാന്‍ മുഴുവന്‍ ചേര്‍ത്തലക്കാരുടേയും പേരില്‍ ക്ഷണിച്ചു കൊള്ളുന്നു .. വരിക, കണ്ടു രസിക്കുക ..
ചേര്‍ത്തല കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയോരു പന്തല്‍ യുവജനോത്സവത്തിന്റെ ഒന്നാം വേദിക്കായി ഒരുങ്ങിക്കഴിഞ്ഞൂ. അതിന്റെ നിര്‍മ്മാണവേളയിലെ ഒരു പടവും ഇവിടെ പോസ്റ്റുന്നു - പടബ്ലോഗ്ഗായിപ്പോയില്ലേ, പടം പോസ്റ്റാതിരിക്കാന്‍ ആവുമോ? ;)
പരിപാടികളേ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും അറിയാം ..

എഞ്ചടാ കണ്ണാ ...
കഴിഞ്ഞുപോയ ആ നല്ല കാലങ്ങള്‍ .. മറവിയില്‍ മാഞ്ഞു തുടങ്ങിയ കുടുംബാംഗങ്ങള്‍ .. അവര്‍ പെട്ടെന്നു ഇന്നു എന്റെ ഓര്‍മ്മയിലേക്ക് പാല്‍ ചുരത്തി വന്നു .. ഇന്നിവര്‍ വീട്ടിലില്ല, ശേഷിപ്പായി പണ്ടേ ഈര്‍പ്പമുണങ്ങിയ തൊഴുത്തും ബാക്കിവച്ചിട്ട് പോയ വൈക്കോല്‍ത്തുറുവും മാത്രം...
Labels:
amma,
calf,
cow,
family,
kerala,
morning,
naadan,
nostalgia,
pachus photoblog,
pachuwithlove
Subscribe to:
Posts (Atom)