ചവറുപടം വേര്‍ഷന്‍ -2
ഇതു ചാമ്പങ്ങ അഥവാ ചാമ്പക്ക ഉണ്ടാവുന്ന ചാമ്പ മരത്തിന്റെ ചുവട് - അവ അതിന്റെ പൂക്കള്‍ ആണ്. പൂവുകള്‍ വിടര്‍ന്ന് കായ്‌കള്‍ ആവുന്ന വര്‍ഷത്തിന്റെ ഈ തിരിവില്‍, മരങ്ങളുടെ തണലുകള്‍ പുഷ്പമെത്തകളാല്‍ വിതാനിച്ചിരിക്കും, ഇതു പോലെ .. ചെറുഗ്രാമങ്ങളെ വരെ നഗരങ്ങള്‍ അഗ്നിയെപ്പോലെ വിഴുങ്ങുന്ന ഈ നൂറ്റാണ്ടില്‍, ഇത് ഇനി എത്ര നാള്‍?